പയമ്പ്ര: പൊയിൽതാഴം മുണ്ടിയാംപറമ്പത്ത് ചന്ദ്രൻ (72) നിര്യാതനായി. ഭാര്യ: സുമതി. മക്കൾ: സുജേഷ്, ലിജേഷ്. മരുമകൾ: അനുശ്രീ. സഹോദരങ്ങൾ പരേതനായ ശ്രീധരൻ, കേളുക്കുട്ടി, ശ്രീമതി, ദമയന്തി, ജനാർദനൻ, രാധ, ലീല. സഞ്ചയനം24ന്.