നന്തിബസാർ: കടലൂരിലെ മൊഴിക്കാട്ട് മൂസക്കുട്ടിയുടെ മകൾ ജസ്ന (36) നിര്യാതയായി. മാതാവ്: സഫിയ. സഹോദരങ്ങൾ: ഷഹനുദ്ദീൻ, ജംഷീർ, നാജിയ.