മുക്കം: കാരശ്ശേരി കളരിക്കണ്ടി വളപ്പിൽ ലക്ഷ്മി (76) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുക്കുട്ടി. മക്കൾ: പത്മരാജൻ, മണി ദേവരാജ്, മിനി. മരുമക്കൾ: സിഗ്നി ദേവരാജ്, ജയപ്രകാശൻ.