പുതിയങ്ങാടി: തറോളിക്കണ്ടി മീനാക്ഷി (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ തറോളിക്കണ്ടി മാധവന്. മക്കള്‍: മഹിള, മനോജ്, മഹിജ. മരുമക്കള്‍: ജിഷ, പരേതരായ സതീഷ് ബാബു, ശശിധരന്. സഞ്ചയനം തിങ്കളാഴ്ച.