കോട്ടൂർ: നരയംകുളം പാറയുള്ള പറമ്പിൽ മാധവിയമ്മ (85) നിര്യാതയായി. മക്കൾ: ഇന്ദിര, ശശി, പുഷ്പ, രജിത. മരുമക്കൾ: സന്ധ്യ, വേണു, ശശിധരൻ, പരേതനായ നാരായണൻ.