പയ്യോളി: തിക്കോടി കുനിയിൽ പരേതനായ ചോയിയുടെ ഭാര്യ ചീരു (87) നിര്യാതയായി. മക്കൾ: വസുമതി, സതി, ബാബു, രാജീവൻ, സുരേഷ്, നിഷ. മരുമക്കൾ: ശ്രീനിവാസൻ, ഗീത, സതി, രജിഷ, പരേതരായ കുഞ്ഞിമന്ദൻ, ശശി. സഹോദരങ്ങൾ: മാണിക്കം, കല്യാണി, നാരായണി, സൗമിനി. സഞ്ചയനം തിങ്കളാഴ്ച.