മേത്തോട്ടുതാഴം: പുവ്വത്തിങ്ങൽ പരേതനായ ഇബിച്ചിയുടെ ഭാര്യ ലക്ഷ്മി (92) നിര്യാതയായി. മക്കൾ: ശകുന്തള, സൗമിനി, രാമകൃഷ്ണൻ, മാലതി, പരേതയായ സരോജിനി. മരുമക്കൾ: വാസു, സുകുമാരൻ, സോമൻ, അജിത.