മുക്കം: ചെറുവാടി തെനങ്ങാപറമ്പ് കയിഞ്ഞോടിയിൽ ഇ.കെ. അബൂബക്കർ മുസ്ലിയാർ ഹാജി (85) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി ഹജ്ജുമ്മ. മക്കൾ: കദീജ, ഫാത്തിമ, മറിയ, ആമിന, നഫീസ സഹീദ്, സുഹറാബി, ഷരീഫ്, അഹമ്മദ്. മരുമക്കൾ: മുഹമ്മദ്, മാമ്മു, അബൂബക്കർ സഹദി, ഹസൈൻ, അബ്ദുറഹ്മാൻ, ഉസ്മാൻ, സൈഫുന്നിസ, ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് മുള്ളമടക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.