പയ്യോളി: പള്ളിക്കരയിലെ പനാരക്കണ്ടി ബാവ (90) നിര്യാതനായി. ദീർഘകാലം പള്ളിക്കരയിലും കിഴൂരിലും കച്ചവടം നടത്തിയിരുന്നു. ഭാര്യ: കുഞ്ഞായിശ. മക്കൾ: സഫിയ, ജമീല, ഷക്കീല , സുബൈദ. മരുമക്കൾ: ബാവോട്ടി, ഹമീദ്, പരേതരായ പോക്കർ, മൂസ. സഹോദരങ്ങൾ: ആമിന, പാത്തു, പരേതരായ അബ്ദുല്ല ഹാജി, ഖാദർ ഹാജി.