വെങ്ങളം: കാട്ടിൽപീടിക അത്തം വീട്ടിൽ കോരപ്പൻ (88) നിര്യാതനായി. ഭാര്യ: മാധവി. മക്കൾ: സുരേന്ദ്രൻ, പുഷ്പ, ശശീന്ദ്രൻ. മരുമക്കൾ: ഗീത, സാമിക്കുട്ടി, ബേബി, പരേതയായ അനിത.