കോഴിക്കോട്: പരേതനായ ഇമ്പിച്ചമ്മുവിെൻറ മകൻ ചക്കളത്തോപ്പിൽ സി.ടി. ഉസ്മാൻ കോയ (74) കാളൂർ റോഡ് 'ജൂലിയാസ്' വസതിയിൽ നിര്യാതനായി. ഭാര്യ: ഇമ്പിച്ചി പാത്തുമ്മബി. മക്കൾ: എ.വി. ഷഫീർ, ജൂലിയാന മറിയം, യാസർ അറഫാത്ത്. മരുമക്കൾ: ഷഫീഖ്, മറിയം, കദീജ. സഹോദരങ്ങൾ: നാസർ, അസ്മ.