പാലേരി: കല്ലൂര്‍വീട്ടില്‍ കെ.വി. ചാത്തന് (93) നിര്യാതനായി. കൂനിയോട് ഭഗവതി ക്ഷേത്രത്തിലെ അയിത്തത്തിനെതിരെയുള്ള സമരത്തിെൻറ മുൻനിരയിലുണ്ടായിരുന്ന ഇദ്ദേഹത്തെ അടിയന്തരാവസ്ഥക്കാലത്തു അറസ്റ്റ് ചെയ്തിരുന്നു. ഭാര്യ: പരേതയായ കല്യാണി. മക്കള്‍: കുഞ്ഞിക്കണ്ണന് (ചങ്ങരോത്ത് ഗ്രാമപഞ്ചാായത്ത് മുൻ പ്രസിഡൻറ്), കെ. വി. കുഞ്ഞിരാമന് (മുന്‍ സീനിയര്‍ ന്യൂസ് എഡിറ്റര്‍, ദേശാഭിമാനി), നാണു, രാധ, അശോകന്, ചന്ദ്രിക, ലളിത, സുരേഷ്. മരുമക്കള്‍: മാതു, നളിനി, കുഞ്ഞിരാമന്, ശോഭ, കുമാരന്, സജിനി, പരേതരായ ലീല, കണാരന്.