തിക്കോടി: പെരുമാൾപുരം, വടക്കെ നിടിയാണ്ടി നാരായണി (75) നിര്യാതയായി. ഭർത്താവ്: പരേതനായ മാടാക്കര കണാരക്കുട്ടി. മകൻ: ശ്രീധരൻ. മരുമകൾ: ഷീബ. സഹോദരങ്ങൾ: പരേതരായ മാളു, കുമാരൻ. സഞ്ചയനം ബുധനാഴ്ച.