നാദാപുരം: കോടഞ്ചേരി മുണ്ടക്കുറ്റി അബ്ദുല്ല ഹാജി ( 75)നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുനീർ, റാഷിദ്, റസീന, ആസ്യ, ജമീല, മാമി, നബീസ, ആയിഷ. മരുമക്കൾ: മൊയ്തു, ബഷീർ, ഹമീദ്, ഇഖ്ബാൽ, സൂപ്പി , ലത്തീഫ്, അസ്മ, അസ്മിറ. സഹോദരി: അയിശു.