കാവുംവട്ടം: എളമ്പിലാട് മീത്തൽ ഫാത്തിമ (69) നിര്യാതയായി. ഭർത്താവ്: കുഞ്ഞിമമ്മദ്. മക്കൾ: കുഞ്ഞിമൊയ്തി, സൗദ, സലാം, ഷമീർ. മരുമക്കൾ: ഹാജറ, മൊയ്തി, റഷീദ, ഫസ്ന. സഹോദരങ്ങൾ: ഖദീജ, മൊയ്തീൻ.