കോവൂർ: എ.കെ.വി.കെ റോഡ് കുറുപ്പത്ത് പ്രകാശൻ (63) നിര്യാതനായി. ഭാര്യ: മിനു. മകൾ: അമേശ. മരുമകൻ: രജീഷ്. സഹോദരങ്ങൾ: പരേതനായ സുരേന്ദ്രൻ, രമേശൻ, സതീശൻ, ൈലശൻ.