പത്തിരിപ്പാല: ലക്കിടി അകലൂർ കോൽക്കാട്ടിൽ രുഗ്മിണി (73) നിര്യാതയായി. ഭർത്താവ്: അപ്പ. മക്കൾ: വിജയലക്ഷ്മി, സുന്ദരൻ, മോഹനൻ. മരുമക്കൾ: വേശ, വത്സല. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ.