ആനക്കര: തിരുമിറ്റക്കോട് രായമംഗലം മാച്ചാത്ത് അയ്യപ്പെൻറ ഭാര്യ ദേവകി (86) നിര്യാതയായി. മക്കള്‍: നാരായണന്, ശ്രീധരന്, കൗസല്യ, കമലാക്ഷി, സുരേഷ്. മരുമക്കള്‍: രജനി, രമണി, ബാലകൃഷ്ണന്, പുരുഷോത്തമന്, ചിത്ര. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.