മുടപ്പല്ലൂർ: അകംപാടം വീട്ടിൽ എം. വിനോദ് (45) നിര്യാതനായി. പിതാവ്: ടി. മാധവൻ. മാതാവ്: കെ. വത്സല. സഹോദരങ്ങൾ: രാജേഷ്, രതീഷ്, വീണ, ഗ്രീഷ്മ.