ഒലവക്കോട്: ടി.കെ.എം ടെക്സ്റ്റൈൽസ് ഉടമ ഷംസീറിെൻറ മാതാവ് സുഹ്റ (60) നിര്യാതയായി. ഭർത്താവ്: പരേതനായ കെ.വി. മുഹമ്മദ്. മറ്റു മക്കൾ: രോഷ്നി, പരേതനായ ഷാനവാസ്. മരുമക്കൾ: ഷംസീർ നമ്പിയത്ത്, സഫാന. ഖബറടക്കം ഞായറാഴ്ച ഉച്ചക്ക് ഒന്നിന് ഒലവക്കോട് പുത്താൻ പള്ളി ഖബർസ്ഥാനിൽ.