കടമേരി: കടമേരിയിലെ പരേതനായ പടിഞ്ഞാറെ മലമല് രൈരുനായരുടെ ഭാര്യ പാര്‍വതിയമ്മ(82) നിര്യാതയായി. മക്കള്‍: പ്രസന്ന, വിനോദന്‍, പരേതയായ രജനി. മരുമക്കള്‍: ബാലകൃഷ്ണന്, ശശി, ശോഭ. സഹോദരങ്ങള്‍: പരേതരായ കൃഷ്ണന് നായര്‍, ശങ്കരന് നായര്‍, ദാമോദരന്‍ നായര്‍, പത്മനാഭന് നായര്‍, അമ്മാളു അമ്മ ,ലക്ഷ്മിയമ്മ, ജാനകിയമ്മ.