വടകര: വൈക്കിലിശ്ശേരി റോഡ് പോതിക്കണ്ടിയിൽ ഗോപാല കുറുപ്പ് (87) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: സതി, വാസന്തി, മനോജൻ, പ്രകാശൻ. മരുമക്കൾ: വിശ്വനാഥൻ (വിമുക്ത ഭടൻ), വിജയൻ, സ്മിത, രഞ്ജിനി. സഹോദരങ്ങൾ: കുഞ്ഞപ്പ കുറുപ്പ് (അരുണാചൽപ്രദേശ്), പി.കെ. ദേവി അമ്മ.