നടുവണ്ണൂർ: കാവുന്തറ പരേതനായ ചരയങ്ങാട്ട് കോയോട്ടിയുടെ ഭാര്യ കുഞ്ഞമ്പി ഹജ്ജുമ്മ (88) നിര്യാതയായി. മക്കൾ: നഫീസ, യൂസുഫ് (കുവൈത്ത്), അഷ്റഫ് (ചെറുവട്ടൂർ എം.ഐ.യു.പി സ്കൂൾ, വാഴക്കാട്), അസീസ് (ബേക്കറി), ഉബൈദ് (മദീന), ഹാരിസ് (ഖത്തർ), നസീമ, പരേതയായ സൈനബ. മരുമക്കൾ: മൊയ്തി, മുഹമ്മദ് (വടൂർകണ്ടി സ്റ്റോർസ്, ബാലുശ്ശേരി), അഷ്റഫ് (മദീന), സുഹറ, ആയിശ (സി.എം.എ എം.എൽ.പി സ്കൂൾ, ചിനയക്കൽ, രണ്ടത്താണി), നസീമ, ശബ്ന, റാഷിന. സഹോദരങ്ങൾ: മൊയ്തി ഹാജി (പ്രസിഡൻറ്, മസ്ജിദുന്നൂർ മഹല്ല് കമ്മിറ്റി, കാവുന്തറ കാവിൽ എം.ബി മദ്റസ), കുഞ്ഞയിശ.