കൊടുവള്ളി: മാനിപുരം എടക്കണ്ടി കണ്ടൻ (86) നിര്യാതനായി. പിതാവ്: പരേതനായ കോരപ്പൻ. മാതാവ്: പരേതയായ മാണിക്യം. ഭാര്യ: പരേതയായ മാണി. മക്കൾ: മോഹൻദാസ്, വിജയൻ, രാജൻ, പ്രജിത്ത്, ഷീബ. മരുമക്കൾ: ജയപ്രകാശൻ ചാമക്കാലയിൽ, ജലജ മോഹൻദാസ്, സിനി പ്രജിത്ത്. സഞ്ചയനം ചൊവ്വാഴ്ച.