പോലൂർ: പരേതനായ കുറിയേരി മീത്തൽ കണ്ണൻ കുട്ടിയുടെ ഭാര്യ പിറുങ്ങാച്ചി (85) നിര്യാതയായി. മക്കൾ: ഗോപാലൻ, വേലായുധൻ, ശ്രീമതി, സൗമിനി, പുഷ്പ, തങ്ക. മരുമക്കൾ: പരേതനായ ബാലൻ, അയ്യപ്പൻ, രാമൻ കുട്ടി, ശ്രീമതി, പുഷ്പ. സഹോദരങ്ങൾ: കേശവൻ, ശോഭന, പരേതരായ കരിയാത്തൻ, അരിയായി, ഗംഗാധരൻ, ശ്രീധരൻ. സഞ്ചയനം ഞായറാഴ്ച്ച.