കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് താമസിക്കുന്ന ചെരിയാല മീത്തൽ ലക്ഷ്മി (80) നിര്യാതയായി.ഭർത്താവ്: പരേതനായ ഗംഗാധരൻ. മക്കൾ: മോഹനൻ, ഗീത, ബീന, ബിന്ദു, പരേതനായ ബാബു. മരുമക്കൾ: ബാലൻ, രവി, ബിജു, വനജ, തങ്ക. സഞ്ചയനം ഞായറാഴ്ച.