പേരാമ്പ്ര: എടത്തിൽ മുക്ക് ചെറുവത്ത് കുഞ്ഞിച്ചോയി (66) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അമൽദേവ്, അഖില, അരുൺ അഭിലാഷ്. സഹോദരങ്ങൾ: നാരായണൻ, കാർത്യായനി, പത്മനാഭൻ, ലീല.മരുമക്കൾ: ചന്ദ്രൻ, നിമിഷ, ദിവ്യശ്രീ.