വിരുപ്പിൽ: കാളാണ്ടിത്താഴം ഇടത്തിൽ വിശ്വനാഥൻ നായർ (റിട്ട. ഗ്വാളിയോർ റയോൺസ് -73) കോവിഡ് മൂലം നിര്യാതനായി. ഭാര്യ: പ്രസന്നകുമാരി. മക്കൾ: പ്രവിത, വിനീത (സിറ്റി വനിത കോഓപറേറ്റിവ് സൊസൈറ്റി). മരുമക്കൾ: വിജീഷ്, ഷാജു (ഫ്രയിം ഗാലറി, കോഴിക്കോട്). സഹോദരങ്ങൾ: പരേതയായ പാർവതി അമ്മ, സരോജിനി അമ്മ, ലീല.