കാക്കൂർ: നടുവല്ലൂർ പൂണാരംകുഴിയിൽ കൃഷ്ണൻ (87) നിര്യാതനായി.ഭാര്യ: പരേതയായ ദേവി. മക്കൾ: സുധ, സുമ, സുഷമ, സുജീഷ്. മരുമക്കൾ: ഭാസ്കരൻ, രാജൻ, ബാബു, ജെസി. സഞ്ചയനം ഞായർ.