മാത്തറ: കരിപ്പാല്‍ സൈനാസില്‍ പരേതനായ വാടിപ്പാലം മമ്മദ് കോയയുടെ മകന് ഫിറോസ് (44) നിര്യാതനായി. മാതാവ്: സൈനബി. സഹോദരങ്ങള്‍: ഹൈറുന്നിസ, ബുഷ്റ, സുബീന, ഇഖ്ബാല്‍ (ലണ്ടന്‍).