വാണിമേൽ: മകൻ മരിച്ചതിെൻറ പിറ്റേദിവസം മാതാവും മരിച്ചു. മാമ്പിലാക്കുലിലെ തുണ്ടിയിൽ കുഞ്ഞാമി (82) ആണ് വെള്ളിയാഴ്ച മരിച്ചത്. ഇവരുടെ മകൻ അമ്മദ് വ്യാഴാഴ്ച മരിച്ചിരുന്നു. ഭർത്താവ്: പരേതനായ കവൂർ കുഞ്ഞമ്മദ്. മക്കൾ: കുഞ്ഞബ്ദുള്ള, പാത്തു, സാറ, ജമീല, പരേതനായ അമ്മദ്. സഹോദരങ്ങൾ: സൂപ്പി, മമ്മു.