കുന്ദമംഗലം: കാരന്തൂർ തെക്കയിൽ താമസിക്കുന്ന ഫ്രാൻസിസ് (67) നിര്യാതനായി. ഭാര്യ: ഫിലോമിന. മകൻ: റോയ് ഫ്രാൻസിസ്. മരുമകൾ: ഹെൽന.