നാദാപുരം: കായപ്പനച്ചി ചെറുകുളം വാഴയിൽ താഴെകുനി ചന്ദ്രൻ (59) നിര്യാതനായി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ജീവനക്കാരനാണ്. ഭാര്യ: ചന്ദ്രി.മക്കൾ: ധന്യ, അതുൽ. മരുമകൻ: വിജേഷ്. സഹോദരങ്ങൾ: വി.കെ. മോഹനൻ മാസ്റ്റർ, രാജൻ, രാധ പരേതരായ ബാലൻ, നാ