പയ്യോളി: മൂരാട് സി.പി.എം വെസ്റ്റ് ബ്രാഞ്ച് അംഗമായിരുന്ന കുറ്റിയിൽ വയലിൽ ഗോപാലൻ (95) നിര്യാതനായി.ഭാര്യ: പരേതയായ നാരായണി. മക്കൾ: കെ.വി.കുഞ്ഞിക്കണാരൻ (റിട്ട: ഇൻസ്പെക്ടർ കെ.എസ്.ആർ.ടി.സി), കെ.വി രാജൻ (റിട്ട: ഓവർസിയർ വടകര നഗരസഭ), ശാരദ. മരുമക്കൾ: പരേതനായ ചന്ദ്രൻ (മണിയൂർ), കെ.പുഷ്പ (റിട്ട ഐ.സി.ഡി.എസ് സൂപ്പർവൈസർ), ഷർമിള.