കൂറ്റനാട്: ചാലിശ്ശേരി കോട്ടപ്പുറത്ത് നാരായണൻ (മോഹനൻ -60) നിര്യാതനായി. ഭാര്യ: ഉഷ. മകൻ: അഭിജിത്ത് ശങ്കർ (യു.എസ്.എ). മരുമകള്‍: ശ്രീലക്ഷ്മി (യു.എസ്.എ). സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ.