പത്തിരിപ്പാല: പേരൂർ ഗുരുതിയൻപറമ്പിൽ പരേതനായ കുഞ്ചായിയുടെ ഭാര്യ മുണ്ടിച്ചി (89) നിര്യാതയായി. മക്കൾ: തങ്കമണി, ലീല, രാധ. മരുമക്കൾ: കുഞ്ഞൻ, പരേതനായ മുത്തു. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.