പുലാപ്പറ്റ: ഉമ്മനഴി മാതംവീട്ടിൽ അക്ബർ അലിയുടെ മകൻ അബ്ദുൽ ബാസിത് (18) നിര്യാതനായി. മാതാവ്: റഹ്മത്ത്. സഹോദരങ്ങൾ: നജ്മ, നജിയ.