കുറ്റ്യാടി: പൂതംപാറ ആലയ്ക്കൽ ജോൺ എന്ന ബേബി (67) നിര്യാതനായി. ഭാര്യ: ഫിലോമിന (പെട്ടപ്പുഴ കുടുംബാംഗം). മക്കൾ: ജിൻസി, പരേതനായ ജിബിൻ. മരുമക്കൾ: പ്രകാശ് (കുണ്ടുതോട്), ഷെറിൻ. സഹോദരങ്ങൾ: പെണ്ണമ്മ (കരിങ്ങാട്), മേരി (വാളാട്), ജോസ് (മാനന്തവാടി), ചാക്കോ (പുൽപ്പള്ളി), ബാബു, രാജൻ (ഇരുവരും പൂതംപാറ), സിസ്റ്റർ ജിസ്, സിസ്റ്റർ നിർമൽ.