ഫറോക്ക്: ചെറുവണ്ണൂർ കണ്ണാട്ടിക്കുളം കളത്തിങ്ങൽ അഷ്റഫ് (61) നിര്യാതനായി. ഭാര്യ: സുഹറ. മക്കൾ: ജബ്ബാർ, ജുബൈരിയ, ഹക്കീം. മരുമക്കൾ: മനാഫ്, ഫാഹിസ, നിഹാല.