നാദാപുരം: മുടവന്തേരി കൊതി കൂടിയൻറവിട കുഞ്ഞാലി (100) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: റാഷിദ്, മഹമൂദ്, ജമാൽ, യശീറ, റഹീസ. മരുമക്കൾ: താഹിറ, അനീസ, നദീറ, മൻസൂർ, നിസാർ. സഹോദരങ്ങൾ: പരേതരായ തുണ്ടിയിൽ കുഞ്ഞബ്ദുല്ല, കനവത്ത് അയിശു