പേരാമ്പ്ര: വാല്യക്കോട് പനാപ്പറമ്പത്ത് മൊയ്തീൻ മുസ്ല്യാർ (63) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: മുഹമ്മദ്, ഹാരിസ്, ജമാൽ, ജുനൈദ് ഫൈസി, ജവാദ്. മരുമക്കൾ: അഫ്സിന, ഹസ്ന, ജാസ്മിൻ, സുഹൈല.