നാദാപുരം: ആവോലം പുതിയ തെരുവിൽ പരേതനായ പി.ടി. കേളുവിെൻറ ഭാര്യ ചീരാങ്കണ്ടി ജാനകി (85) നിര്യാതയായി. മക്കൾ: വത്സല, ശ്രീലത (റിട്ട: അധ്യാപിക, സി. സി.യു.പി.സ്കൂൾ, നാദാപുരം), ദേവദാസ് (ആതിര ടെക്സ്റ്റൈൽസ്, ഇരിങ്ങണ്ണൂർ), ഷീജ (അധ്യപിക പറയഞ്ചേരി ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ), പരേതയായ സജിത. മരുമക്കൾ: നാരായണൻ, രവീന്ദ്രൻ, കിഷോർ, ഗീത.