പന്തീരാങ്കാവ്: പൊന്നമ്പലത്ത് മേത്തൽ ചെറുകാട് കുന്ന് ഹരിദാസൻ (60) നിര്യാതനായി. ഭാര്യ: കോമളം. മക്കൾ: നിനു ലാൽ, മനുലാൽ. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഗോപാലൻ, അറുമുഖൻ, രാധ, പുഷ്പ. സംസ്കാരം വെള്ളിയാഴ്ച രാവിലെ10 മണിക്ക് മാങ്കാവ് ശ്മശാനത്തിൽ.