വാണിമേൽ: ക്രസൻറ് ഹൈസ്കൂളിന് സമീപം കൊളോളിച്ചാലിൽ ചിറയൻ അമ്മദ് (63) നിര്യാതനായി. അവിവാഹിതനാണ്. പിതാവ് പരേതനായ ചിറയൻ അബ്ദുല്ല ഹാജി. മാതാവ് തുണ്ടിയിൽ കുഞ്ഞാമി. സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, പാത്തു, സാറ, ജമീല.