പയ്യോളി: ദീർഘകാലം പത്ര ഏജൻറായിരുന്ന ഊളയിൽ കണാരൻ (88) കിഴൂരിലെ അമ്മാരപ്പള്ളി വീട്ടിൽ നിര്യാതനായി.ഭാര്യ: ജാനകി. മക്കൾ: വത്സല, ശോഭന, സിന്ധു (രജിസ്ട്രാർ ഓഫിസ്, കോഴിക്കോട്) സനോജ്, പരേതയായ ശ്രീജ. മരുമക്കൾ: അശോകൻ (മുയിപ്പോത്ത്), ശശാങ്കൻ (സുകന്യ ഡ്രൈവിങ് സ്കൂൾ, കൊയിലാണ്ടി), മനോജ് (ജില്ല ട്രഷറി, കോഴിക്കോട്), ശിനിഷ. സഹോദരങ്ങൾ: പരേതരായ ഉണിച്ചിര, കേളപ്പൻ, മാണിക്യം, മാത, ചോയി, കല്യാണി.