വടകര: പതിയാരക്കര താഴെ തരിപ്പാട്ട് താമസിക്കും പുതിയോട്ടും ചാലിൽ പാർവതി യമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ ബാലൻ നമ്പ്യാർ. മക്കൾ: പുഷ്പവല്ലി (റിട്ട. പ്രഥമാധ്യാപിക ചെട്ട്യാത്ത് യു.പി സ്കൂൾ, പുതുപ്പണം), ദിനേശ് ബാബു (പാലയാട് മെഡിക്കൽസ്), ഉഷ ( പ്രഥമാധ്യാപിക, ചീക്കോന്ന് വെസ്റ്റ് എൽ.പി സ്കൂൾ).മരുമക്കൾ: വേണു (കിഴൂർ), ബാബുരാജ് (കാരപ്പറ്റ), ബിന്ദു (ആക്കൂപറമ്പ്). സഹോദരങ്ങൾ: ഭാർഗവിയമ്മ, ദേവിയമ്മ, പരേതരായ കുമാരൻ നമ്പ്യാർ, രാജൻ നമ്പ്യാർ.