പയ്യോളി: മുചുകുന്ന്, പഴയതെരുവത്ത് കുട്ടൂലി (94) നിര്യാതനായി. ഭർത്താവ്: പരേതനായ ചാത്തപ്പൻ. മക്കൾ: നാരായണി, ദേവി, പരേതയായ ജാനു. മരുമക്കൾ: ശേഖരൻ, കുഞ്ഞിരാമൻ.