വെസ്റ്റ്ഹിൽ: കേശവപുരിയിൽ ലീല (74) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. വേലായുധൻ. മക്കൾ: ശശിധരൻ, മുരളീധരൻ, അനൂപ് കുമാർ, പരേതരായ അനിൽകുമാർ, അനിത. മരുമക്കൾ: അനില, രജിത, നീത. സഞ്ചയനം: ശനിയാഴ്ച.