ചേവായൂർ: നെയ്ത്തുകുളങ്ങര സി.കെ. ഹൗസിൽ സി.കെ. കോയ (78) നിര്യാതനായി. റിട്ട. െക.എസ്.ആർ.ടി.സി ഡ്രൈവറായിരുന്നു. ഭാര്യ: ഖദീജ. മക്കൾ: അക്ബർ, നാസർ, ഹാരിസ്, ഹസീന, ഷെറീന. മരുമക്കൾ: സാദിഖ്, സിദ്ദീഖ്, ഫൗസിയ, ബൽക്കീസ്, മുഫീദ. സഹോദരങ്ങൾ: എം.സി. മൂസ, മാമു, കോയസ്സൻ, അക്ബർ, നബീസ.