ഒളവണ്ണ: ചെറുങ്ങാട്ടിൽ സൈനബ (65) നിര്യാതയായി. ഭർത്താവ്: ഡോ: സി. അബൂബക്കർ (റിട്ട: ഹോമിയോ മെഡിക്കൽ ഓഫിസർ). മക്കൾ: കമറുന്നീസ, ഹാരിസ്. മരുമക്കൾ: പി.വി. ഷാഹുൽ ഹമീദ് (ചെയർമാൻ പി.വി.എസ് ഗ്രൂപ് കൊടുവള്ളി). ബി.സി. ഷൈന (ഒളവണ്ണ എൽ.പി. സ്കൂൾ). സഹോദരങ്ങൾ: വി.കെ. അബ്ദുറഹ്മാൻ കുട്ടി, പാത്തുമ്മ, ആയിഷ, ബീവി.